August 27, 2026

കിണറ്റിൽ വിഷം കലർത്തിയ തായി സംശയം

0
newswayanad-copy.PNG28.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെണ്ണിയോട് : വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറ്റിൽ വിഷം കലർത്തിയതായി പരാതി. വെള്ളം പതഞ്ഞ് പൊങ്ങിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഷം കലർത്തിയ തായി സംശയം തോന്നിയത്. ജനകീയ ഹോട്ടലിനെ തകർക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് കുടുംബശ്രീ പ്രവർത്തകർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കമ്പളക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *