April 25, 2024

ഫാത്തിമ (85) നിര്യാതയായി

0
Newswayanad Copy.122.jpg
പിണങ്ങോട്: മൂരിക്കാപ്പ് പരേതനായ കാഞ്ഞിരക്കുന്നത്ത് കുഞ്ഞിപ്പയുടെ ഭാര്യ ഫാത്തിമ (പാത്തു-85) നിര്യാതയായി. മക്കൾ: ആമിന, ആയിഷ, റംലത്ത് (അധ്യാപിക, ഡബ്ല്യു.ഒ. എച്ച്.എസ്.എസ് മുട്ടിൽ). മരുമക്കൾ: കെ. മുഹമ്മദ്‌, ഒ. ഇസ്മായിൽ, പരേതനായ കെ.വി. കുഞ്ഞിമുഹമ്മദ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *