April 20, 2024

റിട്ട. ഗ്രാമീൺ ബാങ്ക് മാനേജർ ബാലക്യഷ്ണൻ നായർ നിര്യാതനായി

0
Newswayanad Copy.132.jpg
കൽപ്പറ്റ : മുണ്ടേരി പോലീസ് ഹൗസിങ് കോളനിയിലെ പി ബാലകൃഷ്ണൻ
(64 )നിര്യാതനായി. കേരള ഗ്രാമീൺ ബാങ്ക് റിട്ട. മാനേജരാണ്.
ഇന്ത്യൻ സീനിയർ ചേംബർ കൽപറ്റ ലീജിയൺ ഫൗണ്ടർ പ്രസിഡണ്ട് , ബാങ്കേഴ്സ് ക്ലബ്ബ് മുൻ പ്രസിഡണ്ട് , ഫാർമേഴ്സ് ക്ലബ്ബ് കൽപ്പറ്റ മുൻ പ്രസിഡണ്ട് , 4 എ എം ക്ലബ്ബ് മെമ്പർ , പഴശ്ശി ബാലമന്ദിരം എക്‌സി. അംഗം, വയനാട് ഡെവലമെന്റ് ഫോറം സെക്രട്ടറി മറ്റ് കലാ സാoസ്ക്കാരിക മേഖലകളിൽ സജീവമായിരുന്നു. ഭാര്യ സുനന്ദ (കൽപറ്റ കേന്ദ്രീയ വിദ്യാലയം അധ്യാപിക). മകൾ: സർഗ്ഗ മേനോൻ . മരുമകൻ .വിഷ്ണു (മേജർ, ഇന്ത്യൻ ആർമി ).
സംസ്കാരം പിന്നീട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news