May 8, 2024

അദ്ധ്യാപകർക്ക് യാത്രയപ്പ്

0
Img 20220321 143626.jpg
മുട്ടിൽ : വയനാട് ഓർഫനേജ് ഹയർ സെക്കൻ്ററി നിന്നും ഈ വർഷം പിരിഞ്ഞ് പോകുന്ന വി.എച്ച്. എസ്.ഇ 
അദ്ധ്യാപകൻ ടി.കെ.ഫാറൂഖ്, പ്രിൻറിങ്ങ് ആൻറ് ടെക്നോളജി വൊക്കേഷണൽ അദ്ധ്യാപിക ഇ.പി. ആര്യാദേവി, ഹൈസ്കുൾ ഹിന്ദി അദ്ധ്യാപകരായ പി.പി.മുഹമ്മദ് ,പി. മറിയക്കുട്ടി എന്നിവർക്ക് പി.ടി. എ .കമ്മറ്റി യാത്രയപ്പ് നൽകുന്നു. 22 ന് ചൊവ്വാഴ്ച രണ്ട്  മണിക്കാണ് ഡബ്ല്യൂ.എം.ഒ ഓഡിറ്റോറിയത്തിലാണ് 
യാത്രയയപ്പ് സമ്മേളനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *