May 6, 2024

എ തോമസ് (75) നിര്യാതനായി

0
Newswayanad Copy 3132.jpg
മാനന്തവാടി : നക്സൽ നേതാവായിരുന്ന എ. വർഗീസിൻ്റെ സഹോദരൻ വെള്ളമുണ്ട ഒഴുക്കൻ മൂല അരീക്കാട്ട് എ തോമസ് (75) നിര്യാതനായി. സംസ്കാരം നാളെ ( ശനിയാഴ്ച ) രാവിലെ പത്ത് മണിക്ക് ഒഴുക്കൻമൂല സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ:ചിന്നമ്മ.മക്കൾ : അഡ്വ.എ. വർഗീസ്, ഷേർളി, സാജൻ, സോഡി, സിലി, സിപ്സൺ.
മരുമക്കൾ: 'ഷാജു, സേവ്യർ, ബിജു, പുഷ്പ, ജ്യോതി.മറ്റ് സഹോദരങ്ങൾ: എ.ജോസഫ്, റോസ, ചിന്നമ്മ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *