June 23, 2026

മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
newswayanad-copy-3122.jpg
By ന്യൂസ് വയനാട് ബ്യൂറോ
കരണി:കരണി സ്വദേശിനിയുടെ മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കർണ്ണാടക മാണ്ട്യ സ്വദേശിയായ ഗിരീഷ് എന്നയാളെയാണ് ബാംഗ്ലൂരിൽ വെച്ച് വയനാട് സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ ജിജിഷ് എ.കെയുടെ നേതൃത്വത്തിലുള്ള അന്വേക്ഷണ സംഘം പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി ജൂഡിഷണൽ കസ്റ്റഡിയിൽ പാർപ്പിച്ചു.
 റിയാസ്, അബ്‌ദുൾ ഷുക്കുർ,
ജബ്ലു റഹ്മാൻ, റിജോ ഫെർണാണ്ടസ്, പ്രവീൺ എന്നിവർ അന്വേക്ഷണ സംഘത്തിലുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *