മാനന്തവാടിയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു .
മാനന്തവാടി : ബൈക്ക് തെന്നി വീണ് യുവാവ് മരിച്ചു. മാനന്തവാടി അക്സപെയ്ൻ്റിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായ എടവക അമ്പലവയൽ ഇഞ്ചപ്ലാക്കൽ ഡെന്നി ജോർജ് (45) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചക്ക് മുന്നരയോടെ അമ്പലവയൽ ജംഗ്ഷനിലാണ് അപകടം. മകനെയും കൊണ്ട് വീട്ടിലേക്ക് പോവുകയായിരുന്നു. മകൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.മൃതദേഹം മാനന്തവാടി മെഡി.ക്കൽ കോളേജിൽ ഭാര്യ ഷൈജ.മക്കൾ ഡാൽമിയ (പ്ലസ് വൺ വിദ്യാർത്ഥി മാനന്തവാടി ജി.വി.എച്ച്.എസ്.എസ്.) ഡാൽവിൻ (ഏഴാം ക്ലാസ് വിദ്യാർത്ഥി എൽ.എഫ്.യു.പി.സ്കൂൾ മാനന്തവാടി
Leave a Reply