June 23, 2026

ഏലിക്കുട്ടി (93 ) നിര്യാതയായി

0
IMG_20220326_122851.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :കബനിഗിരി കൊച്ചുപറമ്പിൽ ഏലിക്കുട്ടി (93 ) നിര്യാതയായി.ആക്കപ്പടിക്കൽ കുടുംബാംഗമാണ്.ഭർത്താവ് :പരേതനായ മത്തായി കൊച്ചുപറമ്പിൽ.മക്കൾ : ബെന്നി, മിനി.മരുമക്കൾ :ഷേർളി, ജോസ് (ചെതലയം).സംസ്കാരം : നാളെ (27.03.2022) രാവിലെ 10 മണിക്ക് കബനിഗിരി സെന്റ് .മേരീസ്‌ പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *