October 17, 2026

കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു

0
IMG_20220326_121756.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:ഗ്രാമപഞ്ചായത്തിലെ കണ്ടെത്തു വയൽ ചെമ്പ്രകുഴി നവീകരിച്ച കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയ സൽമത്ത് ഇ കെ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പീ കല്യാണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി രാധ, ഷൈജു ഷിബു പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *