April 30, 2024

മെമ്പർഷിപ്പ് ക്യാമ്പയിൻ

0
Newswayanad Copy 3552.jpg
വെള്ളമുണ്ട :വെള്ളമുണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ എ.ഐ.സി.സി.സെക്രട്ടറി പി.വി.മോഹനൻ പഴയ കാല പ്രവർത്തകൻ സി.പി.രാമചന്ദ്രന് അംഗത്വം നൽക്കി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പ്രസിഡണ്ട് പി.പി.ജോർജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.ജന:സെക്രട്ടറി അഡ്വ.പി.എം.നിയാസ്, പി.കെ.ജയലക്ഷിമി, അഡ്വ.എൻ.കെ.വർഗ്ഗീസ്സ്, മംഗലശ്ശേരി മാധവൻ മാസ്റ്റർ, എം.എ.ജോസഫ്, കമ്മനമോഹനൻ, പി.ചന്ദ്രൻ ,ചിന്നമ്മ ജോസ്, അഡ്വ .ശ്രീകാന്ത് പടയൻ എന്നീ നേതാക്കൾ സന്നിദ്ധരായി .
ചടങ്ങിന് ഷാജി ജേക്കബ്, ടി.കെ.മമ്മൂട്ടി, എം.ജെ.ചാക്കോ, ജോസ് മാഞ്ചേരി , എം.കെ.കുര്യാക്കോസ്, എൻ.കെ.പുഷ്പലത, എം.ലതിക, ഷൈജി ഷിബു, സന്തോഷ് കോറോത്ത് വീട്, മണിമ അന്ത്രു ഹാജി, ജോൺസൻ മുണ്ടക്കൽ എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *