March 29, 2024

ജില്ലയില്‍ 15 പേര്‍ക്ക് കൂടി കോവിഡ്

0
Img 20220327 164843.jpg
വയനാട് ജില്ലയില്‍ ഇന്ന് (27.03.22) 15 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168154 ആയി. 167080  പേര്‍ രോഗമുക്തരായി. നിലവില്‍ 111 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 104 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 948 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 10 പേര്‍ ഉള്‍പ്പെടെ ആകെ 111 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 93 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *