June 23, 2026

സഹവാസം 2022; എസ്എസ്എല്‍സി പഠന ക്യാമ്പ് ആരംഭിച്ചു

0
IMG_20220331_185900.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസ് സ്‌കൂളിലെ ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള രാപ്പകൽ എസ്.എസ്.എല്‍സി പഠന ക്യാമ്പ് ആരംഭിച്ചു. ക്യാമ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എച്ച്.എം പി.കെ.സുധ അധ്യക്ഷത വഹിച്ചു.
അബ്ദുൽ സലാം.ടി,സ്റ്റാഫ് സെക്രട്ടറി നാസർ സി, വി.കെ.പ്രസാദ്,ഷൈജ എൻ.ജെ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *