November 7, 2026

എം.ഡി.എം. എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു

0
IMG-20221001-WA00322.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ : 0.60 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ. കൂത്തുപറമ്പ് മൂര്യാട് മഹ്ഫില്‍ വീട്ടില്‍ സഫ്'വാൻ (31) ആണ് തലപ്പുഴ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായത്. പ്രതി സഞ്ചരിച്ച കാറും, മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വയനാട് എൻജീനയറിംഗ് കോളേജിനടുത്ത് പുലർച്ച ഒന്നരക്കാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .പ്രതിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *