April 30, 2024

അനുസ്മരണം സംഘടിപ്പിച്ചു

0
Img 20221001 Wa00582.jpg
തരിയോട് : തരിയോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിടപറഞ്ഞ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റും തോട്ടം തൊഴിലാളി യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ പി പി എ കരീം അനുസ്മരണം സംഘടിപ്പിച്ചു. കല്‍പ്പറ്റ നിയോജകമണ്ഡലം പ്രസിഡന്‍റ് റസാഖ് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്‍റ് പോക്കര്‍ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, പി ഹംസ, എം പി മൊയ്തീന്‍, പി പി ഹംസ, എം പി ഹഫീസലി, എ കെ മുബഷിര്‍, കെ പി സബീറലി, കെ ഹസ്സന്‍, ടി ഹംസ, റൈഹാനത്ത് റഷീദ്, സുനീറ അമീര്‍, ഷംസീറ ഫൈസല്‍, റംല അന്ത്രു, നജ്മുന്നിസ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ബഷീര്‍ പുള്ളാട്ട് സ്വാഗതവും കെ പി ഇസ്ഹാഖ് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *