August 8, 2026

ജയശ്രീ ഹയർസെക്കൻഡറി സ്കൂൾ യുവജനോത്സവം ‘കേളികൊട്ട് 2022’ സംഘടിപ്പിച്ചു

0
IMG_20221001_170710.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : ജയശ്രീ ഹയർസെക്കൻഡറി സ്കൂൾ യുവജനോത്സവം 'കേളികൊട്ട് 2022' സംഘടിപ്പിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ പി ആർ സുരേഷ്, കുമാരി കല്യാണി സന്തോഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് കെ. ഡി ഷാജിദാസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ ആർ ജയരാജ്,  പി ബി ഹരിദാസ്, നിഷാ ബിനോയ്,  ജെസ്സി എൻ എസ്, സബി അഗസ്റ്റിൻ,സിതാര ജോസഫ്, നിമ്മി അബ്രഹാം,സജി വർഗീസ്,ബിജോയ് ബേബി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *