August 9, 2026

ഗാന്ധി ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും രക്തദാനവും നടത്തി യൂത്ത് കോൺഗ്രസ്‌

0
IMG_20221003_093906.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി : യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പാർക്കിൽ ഗാന്ധി പ്രതിമയിൽ പുഴ്പാർച്ചനയും തുടർന്ന് മാനന്തവാടി  ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ രക്തബാങ്കിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ രക്‌തദാനവും നടത്തി.. നിയോജക മണ്ഡലം പ്രസിഡന്റ്‌ ബൈജു പുത്തൻപുരക്കൽ അധ്യക്ഷതവഹിച്ചു, എ ഐ സി സി അംഗം പികെ ജയലക്ഷ്മി , മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ,കെ പി സി സി ജനറൽ സെക്രട്ടറി എൻ കെ വർഗീസ്,മാനന്തവാടി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ നാരായണ വാര്യർ ,എക്കണ്ടി മൊയ്തു, എസ് എം പ്രമോദ് മാസ്റ്റർ,പി എൻ ബെന്നി ,അജോ മാളിയേക്കൽ, തുടങ്ങിയവർ സംസാരിച്ചു,തുടർന്ന് രക്തദാനത്തിന് മണ്ഡലം പ്രസിഡന്റുമാരായ പ്രിയേഷ് തോമസ്, ഷിന്റോ കല്ലിങ്കൽ രാജേഷ് വെള്ളമുണ്ട തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *