November 7, 2026

എം. എസ് .സി. സസ്റ്റേനബിൾ ഫോറസ്റ്റ് ആൻ്റ് നേച്ചർ മാനേജ്‌മെൻ്റ് കോഴ്സിന് 40 ലക്ഷം ഫെല്ലോഷിപ്പ് നേടി: സന മരിയ ജെയിംസ്

0
IMG-20221003-WA00482.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 പുൽപ്പള്ളി :എം എസ് സി സസ്റ്റേനബിൾ ഫോറസ്റ്റ് ആന്റ് നേച്ചർ മാനേജ്മെന്റ് കോഴ്സ് പഠനത്തിനായി 40- ലക്ഷം രൂപ യുടെ സ്കോളർഷിപ്പ്
അർഹത നേടി നടവയൽ സ്വദേശി സന മരിയ ജെയിംസ് .
ജെർമനി ജോർജ് അഗസ്റ്റ് യൂണിവേഴ്സിറ്റിയിലാണ് ഇറാമസ് മുണ്ടസ് സ്കോളർഷിപ്പ് നൽകുന്നത്.നടവയൽ ജെയിംസ് ഓലേടത്തിന്റെയും, മോളി ജെയിംസ്ന്റെയും മകളാണ് സന മരിയ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *