November 7, 2026

സാറാമ്മ എബ്രഹാം (78) നിര്യാതയായി

0
IMG-20221003-WA00502.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ചെതലയം: പഴുക്കാളിയിൽ
സാറാമ്മ എബ്രഹാം (78) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ചെതലയം സെൻ്റ് ജോർജ്ജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പി കെ എബ്രഹാം.മക്കൾ: ഡോളി, സോളി, ഷൈജ, എൽദോസ്, ജോബി.
മരുമക്കൾ: ബേബി മേത്രട്ടയിൽ, ഷാജി കോപ്പുഴ, ഷാജി പതിക്കൽ, ലത മുണ്ടേക്കുടിയിൽ, വീണ വാലയിൽ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *