November 7, 2026

സെബാസ്റ്റ്യൻ(54)നിര്യാതനായി

0
IMG-20221003-WA00512.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : റാട്ടകൊല്ലിയിൽ താമസിക്കും ഏലത്തടത്തിൽ വീട്ടിൽ സെബാസ്റ്റ്യൻ (ബാബു 54) നിര്യാതനായി.പിതാവ് പരേതനായ ജോസഫ്.മാതാവ്: ചെല്ലമ്മ.ഭാര്യ :ലിസി സെബാസ്റ്റ്യൻ.മക്കൾ:മെർലിൻ സെബാസ്റ്റ്യൻ,മെറിൻ സെബാസ്റ്റ്യൻ.
സഹോദരൻ:സേവിയാർ. സംസ്ക്കാരം നാളെ കൽപ്പറ്റ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *