September 19, 2026

മാനന്തവാടി മുൻസിപ്പൽ ഗ്ലോബൽ കെ എം സി.സി. ധനസഹായം നൽകി

0
IMG_20221004_171318.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി മുൻസിപ്പാലിറ്റിയിലെ പിലാക്കാവ് സ്വദശി കെ എം സി സി മെമ്പറായിരിക്കേ മരണപ്പെട്ട മുസ്തഫയുടെ കുടുംബത്തിന് മാനന്തവാടി മുൻസിപ്പൽ ഗ്ലോബൽ കെ എം സി.സി. കമ്മിറ്റി ധനസഹായം നൽകി. ജില്ലാ സെകട്ടറി അസീസ് കോറോം തുക കൈമാറി.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പടയൻ മുഹമ്മദ്,കബീർ മാനന്തവാടി, പി വി എസ് മൂസ, നിസാം പിലാക്കാവ്,ഖാലിദ് മുതുവോടൻ,മായൻ മുതിര, നൗഷാദ് എരുമത്തരുവ്,ബഷീർ ചിറക്കര, ഇർഷാദ് എം കെ,സമദ് ചിറക്കര, ഇബ്രാഹീം ചിറക്കര, ബീരാൻ പിലാക്കാവ്, വളപ്പൻമായൻ, നൗഫൽ ബ്യൂട്ടി, എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *