September 20, 2026

വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
IMG_20221004_133546.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: പുൽപ്പള്ളിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കർണാടക സ്വദേശി മരിച്ചു. അന്തർ സത്ത സോഗള്ളി സ്വദേശി രസിക (25) ആണ് ഇന്ന് മരിച്ചത്. കഴിഞ്ഞ മാസം 30 ന് രാത്രി വിജയ എൽപി സ്കൂളിന് സമീപം ബൈക്കുകൾ കുട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികരായ നാല് പേർക്കാണ് പരിക്കേറ്റത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *