November 7, 2026

ബ്ലേഡ്കാരന്റെ മർദ്ദനം; ഹോട്ടലുടമ ആശുപത്രിയിൽ

0
IMG-20221005-WA00132.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 ഇരുളം : ഇരുളം എസ്.എ ഹോട്ടൽ ഉടമ സുബൈറിനാണ് മർദ്ദനം ഏറ്റത്. ബ്ലേഡ്ക്കാരനായ ഇരുളം പുത്തൻവീട്ടിൽ ജംഷീദ് ആണ് കടയുടമയെ മർദ്ദിച്ചത്. കേണിച്ചിറ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. 100000/രൂപ ചെക്കും, മുദ്ര പത്രവും നൽകി പലിശയക്ക് വാങ്ങിയതായിരുന്നു പണം. എല്ലാം മാസവും ബ്ലേഡ്ക്കാരന് പലിശ കൊടുക്കാറുണ്ട്. കഴിഞ്ഞ ദിവസം വീട്ടിലേക്ക് വിളിച്ചുവരുത്തി പലിശ വാങ്ങിയതിനു ശേഷം മർദിക്കുകയും, സുബൈറിന്റെ കാർ പിടിച്ചു വെക്കുകയും ചെയ്തു. കുബേര ആക്ട് പ്രകാരം കേസ് എടുക്കണമെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നാട്ടുകാർ ആവശ്യ പെട്ടു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *