August 30, 2026

അനുസ്മരണയോഗം സംഘടിപ്പിച്ചു

0
IMG_20221006_165358.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മുന്‍ കേരള മുഖ്യ മന്ത്രിയും മുസ്ലിം ലീഗിന്റെ സമുന്നധനായ നേതാവുമായ സി. എച്ച് . മുഹമ്മദ് കോയ സാഹിബിന്റെ മുപ്പത്തിഒന്‍പതാം ചരമദിനത്തോടനുബന്ധിച്ച് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പ്രമുഖ തൊഴിലാളി നേതാവുമായ പി. പി. എ. കരീം സാഹിബിന്റയും അനുസ്മരണയോഗം കല്‍പ്പറ്റ മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി. പ്രസിഡന്റ് എ. പി. ഹമീദ് അധ്യക്ഷo  വഹിച്ചു.ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പി. കെ അബുബക്കര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ സി. മൊയ്ദീന്‍ കുട്ടി, യഹിയ ഖാന്‍  തലക്കല്‍, റസാഖ് കല്‍പ്പറ്റ, ടി. ഹംസ, അലവി വടക്കേതില്‍, സി കെ നാസര്‍, റൗഫ് വി. ടി, എം .പി നവാസ്, അഡ്വ എ. പി .മുസ്തഫ, അസിസ് അമ്പിലേരി, അബു ഗൂഡലായി, കെ.കെ നൗഫല്‍ എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *