April 25, 2024

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു

0
Img 20221007 Wa00112.jpg

മുത്തങ്ങ:മുത്തങ്ങ എക്സൈസ് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കെ.എസ്. ആർ.ടി.സി . ബസ്സിൽ വെച്ച് 50 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കോഴിക്കോട് 
,ചാത്തമംഗലം പുളിച്ചോച്ചാലിൽ വീട്ടിൽ മുഹമ്മദ് അഫീഫ് പി.സി(22) എന്നയാളെ മയക്കുമരുന്ന് നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്തു.പരിശോധനയ്ക്ക് എക്സൈസ് ഇൻസ്പെക്ടർ ജോസഫ് പി.എ ,
പ്രിവൻ്റീവ് ഓഫീസർമാരായ ഷിജു എം.സി,അബ്ദുൽസലിം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷഫീഖ്, അമൽ തോമസ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ അഖില, അനിത എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *