September 20, 2026

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
IMG_20221008_105056.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: ലോക മാനസിക ദിനാചരണത്തോട് അനുബന്ധിച്ച് പൂതാടി പഞ്ചായത്ത് കുടുംബശ്രീയും താഴമുണ്ട റിഫോം ലഹരി മോചന ചികിത്സാ കേന്ദ്രവും സംയുക്തമായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു ഉദ്ഘാടനം ചെയ്തു. ഫാ. ബാബു വര്‍ഗീസ്, ഡീന ജോര്‍ജ്, വിഷ്ണുപ്രസാദ് എന്നിവര്‍ ക്ലാസെടുത്തു. മിനി പ്രകാശന്‍, രുഗ്മിണി സുബ്രഹ്മണ്യന്‍, കെ.ജെ. സണ്ണി, ഷിജി ഷിബു, അന്ന ജോര്‍ജ്, ജെനീസ്, ഷിജോ കോട്ടയം തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *