August 7, 2026

തെരുവ് നായ്ക്കൾ കലമാനിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചു

0
IMG-20221008-WA00192.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :പുൽപ്പള്ളി ചീയമ്പത്ത് തെരുവ് നായ്ക്കൾ കൂട്ടമായി കലമാനിനെ ആക്രമിച്ചു.ഇത് കണ്ട നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിക്കുകയും പ്രാഥമിക ചികിത്സ നൽകി അതിനെ വനം വകുപ്പ് കൊണ്ടുപോകുകയും ചെയ്തു.പുൽപ്പള്ളി മേഖലയിൽ അനുദിനം തെരുവ് നായയുടെ ശല്യം കൂടി വരുന്നതായി നാട്ടുകാർ അഭിപ്രായപെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *