May 16, 2026

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

0
IMG_20221008_163618.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: ദാറുസ്സലാം മദ്രസ മീലാദ് കമ്മിറ്റി വെള്ളമുണ്ട സിറ്റിയുടെയും ഇഖ്റ അൽകറാമ കമ്മ്യൂണിറ്റി ക്ലിനിക്കിൻ്റെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ അമിൻ ഉദ്ഘാടനം ചെയ്തു. പ്രിൻസ് കെ അധ്യക്ഷത വഹിച്ചു.ഡോ.മിഥുൻ,ഡോ.ലഭീബ ഹംസ.ഡോ.അഷ്കർഅലി, ഡോ. മുസ്ഥാ ക്മുഹ്സിൻ, അക്ഷയ്, റസാക്ക് എന്നിവർ സംസാരിച്ചു. ടി അസിസ് സ്വാഗതവും റസീന ഷഹീർ നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *