News Wayanad പടിഞ്ഞാറത്തറ വൈശാലി മുക്കിൽ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി October 8, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പടിഞ്ഞാറത്തറ:വൈശാലി മുക്കിലെ ഉമ്മനാല് വീട്ടില്‍ ബാബു വിന്റെയും സിന്ധു വിന്റെയും ഇളയ മകന് അതുല്‍ ബാബു (20) എന്ന നന്ദുവിനെയാണ് ഇന്ന് ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. Post navigation Previous: സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തിNext: ജില്ലയിലേക്കുള്ള കെ.എസ്.ആര്.ടി.സി കോയമ്പത്തൂര്‍ സര്‍വ്വീസ് പുനര്‍ക്രമീകരിക്കണം: അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ Also read News Wayanad ജോലിസംരക്ഷണം ഉറപ്പാക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക; കെഎസ്ടിഎ ജില്ലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു September 19, 2026 0 News Wayanad വെണ്ണിയോട്-മെച്ചന-അരമ്പറ്റകുന്ന് റോഡില്‍ ഗതാഗത നിയന്ത്രണം September 19, 2026 0 News Wayanad സ്മാർട്ട്ഹോം പദ്ധതിക്ക് തുടക്കമായി September 19, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply