September 22, 2026

മെഡിക്കൽ കോളേജ് മടക്കി മലയിൽ തന്നെ വേണം ആക്ഷൻ കമ്മറ്റി സത്യാഗ്രഹ സമരം തുടങ്ങി

0
IMG_20221010_114858.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് മെഡിക്കൽ കോളേജ് മടക്കി മലയിലെ ദാന ഭൂമിയിൽ തന്നെ ആരംഭിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി  കലക്ട്രേറ്റിന് മുമ്പിൽ  നടത്തുന്ന ദശദിന സത്യാഗ്രഹ സമരം തുടങ്ങി.   ഗോത്രമേഖലയിൽ നിന്നുള്ള ചലച്ചിത്ര സംവിധായിക ലീല സന്തോഷ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ഇ.പി. ഫിലിപ്പ് കുട്ടി അധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *