പടിഞ്ഞാറത്തറ,കാട്ടിക്കുളം എന്നീ ഇലക്ട്രിക്കല് സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല് സെക്ഷനിലെ 16 ാം മൈല്, മുസ്തഫമില്, വാരാമ്പറ്റ, അത്താനി, കോടഞ്ചേരി, മൈലാടുംകുന്ന് പ്രദേശങ്ങളില് നാളെ (ചൊവ്വ) രാവിലെ 9 മുതല് വൈകീട്ട് 5:30വരെ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കല് സെക്ഷനിലെ വെള്ളറ, നരിക്കല്, തോല്പ്പെട്ടി എന്നീ പ്രദേശങ്ങളില് നാളെ (ചൊവ്വ) രാവിലെ 9 മുതല് വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.





Leave a Reply