November 7, 2026

പി.തങ്കമ്മ (80) നിര്യാതയായി

0
IMG_20221011_171703.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ചുണ്ടേൽ :പക്കാളിപ്പള്ളം പുന്നശ്ശേരി നാരായണീയത്തിൽ പി. തങ്കമ്മ (80) നിര്യാതയായി.ഭർത്താവ്: പരേതനായ പച്ചീരിക്കാട്ടിൽ നാരായണൻ. മക്കൾ: ജഗന്നിവാസൻ ,  ഹരികൃഷ്ണൻ , പങ്കജം , പുഷ്പ, സുജാത. മരുമക്കൾ: ചിത്രവതി, ബാലൻ, രാജൻ, ഷീന, പരേതനായ വിജയൻ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *