March 28, 2024

ലഹരിക്കെതിരെ പ്രതിരോധ പ്രവർത്തനവുമായി നന്മ വയനാട്

0
Img 20221012 Wa00242.jpg

കൽപ്പറ്റ: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മ വയനാട് ജില്ലാ കമ്മിറ്റി ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടികൾ നടത്തും. ഇതിൻ്റെ ഭാഗമായി പ്രശസ്ത മജീഷ്യൻ ശശി താഴത്തുവയൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് മാജിക് ഷോ അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ജില്ലാതല ഉദ്ഘാടനം 14-ന് ഓടപ്പള്ളം ഗവ.ഹൈസ്കൂളിൽ ഉച്ചക്ക് 12.30-ന് ഐ-സി.ബാലകൃഷ്ണൻ എം.എൽ.എ. നിർവ്വഹിക്കും. ബത്തേരി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് അധ്യക്ഷത വഹിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *