June 7, 2026

കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ദ്ധനവിനെതിരെ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി: സി.ഡബ്ല്യൂ.എസ്.എ

0
IMG-20221012-WA00252.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:
 വര്‍ദ്ധിച്ചുവരുന്ന കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ദ്ധനവിനെതിരെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കല്‍പ്പറ്റ മേഖലയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. സിമന്റ്, കമ്പി മറ്റു നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ വിലവര്‍ധനവിനെതിരെ കേരള സംസ്ഥാനത്തിലെ 14 ജില്ലാ ആസ്ഥാനങ്ങളിലും എല്ലാ താലൂക്ക് അടിസ്ഥാനത്തിലും ധര്‍ണ്ണയും പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നതിന്റെ ഭാഗമായാണ് പ്രതിഷേധ സമരം നടത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *