April 25, 2024

സി.ഐ.ടി.യു വയനാട് ജില്ലാ പ്രസിഡന്റ്: പി.വി.സഹദേവന്‍ സെക്രട്ടറി :വി.വി. ബേബി

0
Img 20221012 Wa00562.jpg
പുല്‍പള്ളി:സി.ഐ.ടി.യു വയനാട് ജില്ലാ പ്രസിഡന്റായി പി.വി.സഹദേവനെ തെരഞ്ഞെടുത്തു. പി.എ.മുഹമ്മദ് നഗറില്‍(കബനി ഓഡിറ്റോറിയം) നടന്ന ജില്ലാ സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മറ്റു ഭാരവാഹികള്‍: സി.എച്ച്.മമ്മി, പി.കെ. രാമചന്ദ്രന്‍, കെ. റഫീഖ്, എം.എസ്.സുരേഷ്ബാബു, എ.രാജന്‍, കെ.ശാന്ത(വൈസ് പ്രസിഡന്റുമാര്‍), വി.വി.ബേബി(ജനറല്‍ സെക്രട്ടറി), പിആര്‍.ജയപ്രകാശ്, കെ.സുഗതന്‍, എം.മധു, എം. സെയ്ത്, സ്റ്റെല്ല പീറ്റര്‍,പി.എസ്.രമാദേവി(സെക്രട്ടറിമാര്‍), പി.ഗഗാറിന്‍(ട്രഷറര്‍).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *