April 25, 2024

കാട്ടിക്കുളം,പനമരം,വെള്ളമുണ്ട,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെമ്പകമൂല, ആലത്തൂര്‍, പുളിമൂട്കുന്ന് എന്നീ പ്രദേശങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആറാം മൈല്‍, മൊക്കം, ഡോക്ടര്‍പടി എന്നീ പ്രദേശങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രില്‍ സെക്ഷനിലെ വെള്ളമുണ്ട എച്ച്.എസ്, പഴഞ്ചന, വെള്ളമുണ്ട ടൗണ്‍, വെള്ളമുണ്ട ടവര്‍, കിണറ്റിങ്ങല്‍, കണ്ടത്തുവയല്‍ എന്നീ പ്രദേശങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെമ്പകച്ചാല്‍, കൊറ്റുകുളം, അരിച്ചാല്‍ കവല, കുറുമണി, കാക്കണംകുന്ന്, മുണ്ടക്കുറ്റി, മുസ്തഫ മില്ല് എന്നീ പ്രദേശങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *