March 22, 2023

ചീരാലിൽ ജനവാസ കേന്ദ്രത്തില്‍ കടുവയെ കണ്ടതായി നാട്ടുകാർ

IMG_20221013_174716.jpg
ചീരാൽ:ചീരാലില്‍ ജനവാസ കേന്ദ്രത്തില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍.ചീരാല്‍ കൈലാസം കുന്നിലാണ് കടുവയെ കണ്ടതായി പറയുന്നത്.പോലീസും വനം വകുപ്പും  പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്‌ .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news