June 7, 2026

ചാക്കോ (90) നിര്യാതനായി

0
IMG-20221014-WA00242.jpg
By ന്യൂസ് വയനാട് ബ്യൂറോ
നടവയൽ: പറപ്പിളളിൽ ചാക്കോ (90) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച 10 മണിക്ക് നടവയൽ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദേവാലയ സെമിത്തേരിയിൽ . ഭാര്യ: മേരി മക്കൾ : മേരി,ലില്ലി, ബേബി, ടോമി, ഷാജു, ഷിജ, ജീമോൾ, മരുമക്കൾ : വിൻസൻ്റ്, ജോയി, മിനി, റോസിലി, സ്മിത, ഷാജി, ജയരാജ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *