April 20, 2024

വയനാട് പാൽചുരത്തിൽ വാഹനാപകടം യുവാവ് മരിച്ചു

0
Img 20221014 141424.jpg
 പേരിയ : പേരിയ പാൽചുരത്തിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.ക്ലീനർ കാർത്തിക്(17) ആണ് മരണപ്പെട്ടത്. കർണ്ണാടകയിൽനിന്നും കൊട്ടിയൂർ പ്രപാലത്തേയ്ക്ക് പെട്രോൾ ബങ്ക് നിർമ്മാണത്തിനാവിശ്യമായ റൂഫിങ്ങ് സാമഗ്രഹികളുമായി വന്ന കെ എ63 – 1145 ഐഷർ ലോറിയാണ് അപകടത്തിൽ പെട്ടത് . ലോറി ഡ്രൈവർ ഹനുമന്ദറാവു അത്ഭുതകരമായ രക്ഷപെട്ടു സാരമായി പരുക്കുപറ്റിയ അയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . . പേരാവൂർ,മാനന്തവാടി, ഇരിട്ടി എന്നീ അഗ്നിശമന രക്ഷാ നിലയത്തിലെ ജീവനക്കാർ രക്ഷാ പ്രവർത്തനത്തിൽ പങ്കുകാരായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *