May 16, 2026

ലഹരി വിരുദ്ധ മാജിക് ബോധവൽക്കരണ യജ്ഞം ആരംഭിച്ചു

0
IMG_20221015_120938.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: വർദ്ധിച്ചു വരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ മലയാള കലാകാരന്മാരുടെ ദേശീയ സംഘടന 'നന്മ'യുടെ ആഭിമുഖ്യത്തിൽ മജീഷ്യൻ ശശി താഴത്തുവയലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ മാജിക് ബോധവൽക്കരണം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഓടപ്പള്ളം ഗവ.ഹൈസ്കൂളിൽ എം.എൽ.എ. ഐ.സി. ബാലകൃഷ്ണൻ നിർവഹിച്ചു. നഗരസഭ അംഗം പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ടോം ജോസ്, ജില്ലാ പ്രസിഡന്റ് കെ.വി.സ്റ്റാനി, സെക്രട്ടറി എ.കെ.പ്രമോദ്, വിനയകുമാർ അഴിപ്പുറത്ത്, രാജേഷ്,റബി പോൾ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *