വ്യത്യസ്ത പരിപാടിയുമായി വീണ്ടും കുട്ടി പോലീസ്
പനമരം : മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മദിനത്തിൻ്റെ ഭാഗമായി നടത്തുന്ന ലോക വിദ്യാർത്ഥി ദിനത്തിൽ കണിയാമ്പറ്റ ചിൽഡ്രൻസ് ഹോം സന്ദർശിക്കുകയുണ്ടായി. കുട്ടികളോടൊപ്പം കുറെ സമയം പാട്ടു പാടിയും കൂട്ടുകൂടിയും സമയം ചിലവഴിച്ച കുട്ടിപോലീസ് ഇനിയും വരാമെന്ന ഉറപ്പിൻ മേൽ യാത്ര പറഞ്ഞു പിരിഞ്ഞു.പരിപാടിയിൽ സൂപ്രണ്ട് സെയ്തലവി എ , അബ്ദുൾ റഷീദ് എം, നവാസ് ടി, രേഖ കെ , രതീഷ്,ശുഹൈബ് സിഎം എന്നിവർ പങ്കെടുത്തു.





Leave a Reply