November 7, 2026

എരനെല്ലൂർ ദേവസ്വം മഹാവിഷ്ണു ക്ഷേത്രം :പുതിയ ഭാരവാഹികൾ സ്ഥാനം ഏറ്റെടുത്തു

0
IMG-20221016-WA00322.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : വയനാട്ടിലെ പ്രമുഖ ദേവസ്വങ്ങളിൽ ഒന്നായ എരനെല്ലൂർ ദേവസ്വം മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റ്‌ പുതിയ ഭാരവാഹികൾ സ്ഥാനം ഏറ്റെടുത്തു. പ്രസൂൺ പൂതേരി ചെയർമാനും സി. ടി രാജേന്ദ്രൻ, ഉദയകുമാരി, വിവേക് എന്നിവർ ട്രസ്റ്റികളും ആയ ബോർഡ്‌ ആണ് നിലവിൽ വന്നത്. നിലവിൽ ക്ഷേത്രം മലബാർ ദേവസ്വം ബോർഡിന് കീഴിൽ ആണ് ഉള്ളത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *