നഷ്ടപരിഹാരം വിതരണം തുടങ്ങി

ബത്തേരി: കടുവയുടെ ആക്രമണത്തിൽ ചത്തു പോയ പശുക്കളുടെ നഷ്ടപരിഹാരവിതരണം ആരംഭിച്ചു . മുളവൻകൊല്ലി രാമചന്ദ്രന് ഒരു ലക്ഷം രൂപയുടെ ചെക്ക് എം. എൽ.എ. ഐ സി .ബാലകൃഷ്ണനും ഡി.എഫ്. ഒയും കൂടി കൈമാറി. മറ്റ് പശുക്കളുടെയും കിടാരികളുടെയും നഷ്ടപരിഹാരതുക ഒരു മാസത്തിനുള്ളിൽ വിതരണം ചെയ്യും.പഴൂർ ഫോറസ്റ്റ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കർഷകരും പങ്കെടുത്തു.



Leave a Reply