November 7, 2026

ചുരത്തിൽ ഓട്ടോറിക്ഷ ഭിത്തിയിൽ ഇടിച്ച് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്

0
IMG-20221017-WA00222.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി :താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിൽ നിയന്ത്രണം വിട്ട ഓട്ടോ ഭിത്തിയിൽ ഇടിച്ച് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ കുറ്റിക്കാട്ടൂർ സ്വദേശി ഹാരിസ് യാത്രക്കാരായ അടിവാരം 30 ഏക്കർ സ്വദേശി ബാലൻ എന്നിവർക്കാണ് പരിക്ക്.പരിക്കേറ്റ രണ്ടു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം.അതുവഴി യാത്ര ചെയ്ത യാത്രക്കാരാണ് ഹോസ്പിറ്റലിൽ എത്തിച്ചത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *