June 7, 2026

അപകടപരമായ മരം മുറിച്ച് മാറ്റി

0
IMG-20221017-WA00292.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലക്കിടി: താമരശ്ശേരി ചുരം ആറാം  വളവില്‍ ഗതാഗതത്തിന് തടസ്സമായി റോഡിലേക്ക് മറിഞ്ഞ മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. അവധിദിവസമായതിനാല്‍ മരം വീണതോടെ ചുരത്തില്‍ വലിയ ഗതാഗത തടസ്സം നേരിട്ടിരുന്നു. ഷൗകത്ത് അലിക്കാടിന്റെ നേതൃത്വത്തിലുള്ള ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരായ ഷമീര്‍ കെ.എസ്.എസ്, നൗഷാദ്. പി.എം, രതീഷ് ഒ.ആര്‍, ഷമീര്‍ എം.ഇ, ഗഫൂര്‍ ഒതയോത്ത് എന്നിവര്‍ സ്ഥലത്തെത്തി തടസ്സം നീക്കി വാഹനതടസ്സം ഒഴിവാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *