November 7, 2026

രാജി വെച്ച ബത്തേരി നഗരസഭ കൗൺസിലറെ സി.പി .എം പുറത്താക്കി

0
IMG-20221017-WA00702.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: രാജിവെച്ച ബത്തേരി നഗരസഭാ കൗണ്‍സിലര്‍ കെ.വി. പ്രമോദിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി സി.പി.എം. സി.പി.എം ബത്തേരി ഏരിയയിലെ ഈസ്റ്റ് ബത്തേരി ചെറൂര്‍കുന്ന് ബ്രാഞ്ച് അംഗവും ബത്തേരി നഗരസഭാ പാളക്കര ഡിവിഷന്‍ കൗണ്‍സിലറുമായ പ്രമോദിനെ അച്ചടക്ക ലംഘനം നടത്തിയതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായാണ് ജില്ലാ കമ്മിറ്റി അറിയിച്ചത്. പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇന്നാണ് പ്രമോദ് രാജിവെച്ചത്. പ്രമോദിൻ്റെ രാജി കാരണങ്ങൾ കൂടുതൽ പുറത്ത് വരാൻ ഇരിക്കുകയാണ് .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *