മാനന്തവാടി,കല്‍പ്പറ്റ,വെള്ളമുണ്ട,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കുരിശിങ്കല്‍, പുലിക്കാട്, കരിന്തിരിക്കടവ്, പെരുവക, മുത്തപ്പന്‍ മഠം പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ മടിയൂര്‍കുനി, കെ.എസ്.ആര്‍.ടി.സി ഗാരേജ്, ചുഴലി, ഓണിവയല്‍ പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പാലമുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (ചൊവ്വ) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊയ്തുട്ടി പടി, മുസ്തഫ മില്ല്, 16 ാം മൈല്‍, കല്ലുവെട്ടും താഴെ, മുണ്ടക്കുറ്റി, ചേരിയംകൊല്ലി പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.



Leave a Reply