April 23, 2024

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ: ആളപായമില്ല

0
Img 20221018 Wa00582.jpg
ലക്കിടി: ഇന്ന് പെയ്ത കനത്ത മഴമൂലം താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ. വലിയ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക്‌ ഒലിച്ച്‌ വന്നിട്ടുണ്ട്‌. ലക്കിടി കവാടത്തിന്റെ സമീപത്തായാണ് മണ്ണിടിച്ചിൽ ഉണ്ടായത്‌.ഗതാഗത തടസ്സമുണ്ട്‌. ആളപായമില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *