News Wayanad താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ: ആളപായമില്ല October 18, 2022 0 By ന്യൂസ് വയനാട് ബ്യൂറോ ലക്കിടി: ഇന്ന് പെയ്ത കനത്ത മഴമൂലം താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ. വലിയ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക് ഒലിച്ച് വന്നിട്ടുണ്ട്. ലക്കിടി കവാടത്തിന്റെ സമീപത്തായാണ് മണ്ണിടിച്ചിൽ ഉണ്ടായത്.ഗതാഗത തടസ്സമുണ്ട്. ആളപായമില്ല. Post navigation Previous: വിദ്യാർത്ഥിനികളെ പിന്തുടർന്ന് ശല്യം ചെയ്ത യുവാക്കൾ പിടിയിൽNext: ഗോവിന്ദമൂല ചിറയിൽ കാണാതായ രണ്ട് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി Also read Latest News News Wayanad വയനാട് കുടുംബശ്രീ ജില്ല മിഷനിലെ അഴിമതി; സിപിഎം നേതാവ് ഉൾപ്പടെ മൂന്നു പേരെ പുറത്താക്കി June 7, 2026 0 Latest News News Wayanad മലയാളത്തിന്റെ പ്രിയനടൻ സലിം കുമാർ അന്തരിച്ചു June 7, 2026 0 News Wayanad കോളിയാടി സ്കൂളിലെ ഭക്ഷ്യവിഷബാധ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ടി സിദ്ദിഖ് June 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply