November 7, 2026

ഫാത്തിമ (58) നിര്യാതയായി

0
IMG-20221020-WA00112.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വടുവഞ്ചാൽ:വടുവഞ്ചാൽ പ്രമുഖ വാഗ്മിയും സമസ്ത വയനാട് ജില്ലാ കമ്മിറ്റി അംഗവും അമ്പലവയൽ കെ.കെ ഹസ്റത്ത് മെമ്മോറിയൽ ദഅവാ കോളേജ് പ്രിൻസിപ്പലുമായ റിപ്പൺകെ.ഹംസ ഫൈസിയുടെ ഭാര്യ ഫാത്തിമ (58) നിര്യാതയായി.മക്കൾ : മുഹമ്മദ് അമീൻ, അർശദ്, മുഹമ്മദ് അൻവർ മരുമക്കൾ : സുഹൈല , ജംഷീന .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *