May 16, 2026

മാനന്തവാടി,വെള്ളമുണ്ട,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
GridArt_20220504_1946555172.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പായ്മൂല, കൊയിലേരി ഫെറി, എസ്റ്റേറ്റ് മുക്ക്, പൊട്ടന്‍കൊല്ലി, ചോലവയല്‍, പോസ്റ്റ് ഓഫീസ് റോഡ്, താഴെ അങ്ങാടി റോഡ്, ചൂട്ടക്കടവ് റോഡ് ഭാഗങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കല്‍, പാലമുക്ക്, പാതിരിച്ചാല്‍ റോഡ്, പരിയാരംമുക്ക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ  (വെള്ളി) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊയ്തൂട്ടിപ്പടി, മുസ്തഫ മില്‍, അരമ്പറ്റക്കുന്ന് ഭാഗങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *